1.

ആ സമയത്തെ ശരികൾ പിന്നീട് നോക്കുമ്പോൾ തെറ്റായി തോന്നാം. അതൊരിക്കലും ഇന്നൊരു തെറ്റ് ചെയ്യുന്നതിന് പ്രേരകമാവരുത്.